1.4 KiB
1.4 KiB
Connecting Statement:
യേശു തന്റെ ഉപദേശം അവസാനിപ്പിക്കുന്നു. ഇത് ഈ കഥയുടെ അവസാന ഭാഗം ആകുന്നു.
He does not thank the servant ... were commanded, does he?
യേശു ഈ ചോദ്യം ഉപയോഗിച്ചു കൊണ്ട് ജനം എപ്രകാരം ദാസന്മാരെ നടത്തുന്നു എന്ന് കാണിക്കുന്നു. ഇത് ഒരു പ്രസ്താവന ആകാവുന്നത് ആകുന്നു. മറുപരിഭാഷ: “അവന് ദാസന് നന്ദി പറയുകയില്ല ... കല്‍പ്പിക്കുക ആയിരുന്നു.” (കാണുക: rc://*/ta/man/translate/figs-rquestion)
the things that were commanded
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അവനോടു ചെയ്യുവാനായി നിങ്ങള്‍ കല്‍പ്പിച്ചത് ഒക്കെയും” (കാണുക: rc://*/ta/man/translate/figs-activepassive)
does not ... does he?
ശരിയല്ലേ? അല്ലെങ്കില്‍ ഇത് സത്യം ആയിരിക്കുന്നില്ലേ?”