893 B
893 B
will be first ... will be last
ഒന്നാമന് ആയിരിക്കുക എന്നതു പ്രതിനിധീകരിക്കുന്നത് പ്രധാനി ആയിരിക്കുക അല്ലെങ്കില്‍ ആദരണീയന്‍ ആയിരിക്കുക എന്നുള്ളത് ആകുന്നു. മറുപരിഭാഷ: “ഏറ്റവും പ്രാധാന്യം ഉള്ളവന് ആയിരിക്കും ... ഏറ്റവും പ്രാധാന്യം കുറഞ്ഞവന് ആയിരിക്കും ... അല്ലെങ്കില്‍ “ദൈവം ബഹുമാനിക്കുന്നവന് ... ദൈവം ലജ്ജിപ്പിക്കുന്നവന്” (കാണുക: rc://*/ta/man/translate/figs-metaphor)