1.5 KiB
1.5 KiB
he rolled up the scroll
ഒരു ചുരുളിനെ അതില്‍ എഴുതിയിരിക്കുന്നത് നശിച്ചു പോകാതിരിപ്പാനായി ഒരു കുഴല്‍ എന്നപോലെ ചുരുട്ടി അടച്ചു വെയ്ക്കാറുണ്ട്.
the attendant
ഇത് സൂചിപ്പിക്കുന്നത് തിരുവെഴുത്തുകള്‍ ഉള്‍ക്കൊള്ളുന്ന ചുരുളുകളെ വളരെ ശ്രദ്ധയോടു കൂടെയും ഭക്ത്യാദരവോടു കൂടെയും പുറത്തു കൊണ്ടുവരികയും അകത്തു തിരികെ കൊണ്ടുപോയി വെക്കുകയും ചെയ്യുന്നതായ പള്ളിയില്‍ ജോലി ചെയ്യുന്ന വ്യക്തിയെ സൂചിപ്പിക്കുന്നത് ആകുന്നു.
were fixed on him
ഈ ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് “അവന്‍റെ മേല്‍ ശ്രദ്ധ ചെലുത്തി” അല്ലെങ്കില്‍ “വളരെ ശ്രദ്ധാപൂര്‍വ്വം അവനെ വീക്ഷിച്ചുകൊണ്ടിരുന്നു” എന്നാണ്. (കാണുക: rc://*/ta/man/translate/figs-idiom)