ml_tn/jhn/17/11.md

16 lines
1.6 KiB
Markdown
Raw Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# in the world
ഭൂമിയിൽ ആയിരിക്കുന്നതിനെയും ദൈവത്തെയെതിർക്കുന്ന ജനത്തിന്‍റെ മദ്ധ്യേയായിരിക്കുന്നതിനെയും സൂചിപ്പിക്കുന്ന ഒരു പര്യായമാണിത്. സമാന പരിഭാഷ: ""നിങ്ങളുടേതല്ലാത്ത ആളുകൾക്കിടയിൽ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# Holy Father, keep them ... that they will be one ... as we are one
തന്നിൽ ആശ്രയിക്കുന്നവരെ ദൈവവുമായി അടുത്ത ബന്ധം പുലർത്താൻ യേശു പിതാവിനോട് ആവശ്യപ്പെടുന്നു.
# Father
ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# keep them in your name that you have given me
ഇവിടെ “നാമം”എന്ന വാക്ക് ദൈവത്തിന്‍റെ ശക്തിയുടെയും അധികാരത്തിന്‍റെയും ഒരു പര്യായമാണ്. സമാന പരിഭാഷ: ""നീ എനിക്ക് നൽകിയ നിന്‍റെ ശക്തിയിലും അധികാരത്തിലും അവരെ സുരക്ഷിതമായി സൂക്ഷിക്കണമേ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])