ml_tn/jhn/13/23.md

16 lines
1.6 KiB
Markdown
Raw Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# One of his disciples, whom Jesus loved
ഇത് യോഹന്നാനെ സൂചിപ്പിക്കുന്നു.
# lying down at the table
ക്രിസ്തുവിന്‍റെ കാലത്ത്, യഹൂദന്മാർ പലപ്പോഴും ഗ്രീക്ക് ശൈലിയിൽ ചെറിയ കട്ടിലില്‍ ചാരിക്കിടന്ന്കൊണ്ട് ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന പതിവുണ്ടായിരുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# Jesus' side
ഗ്രീക്ക് ശൈലിയിൽ പന്തിയില്‍ ഒരാളുടെ എതിരായി തലവച്ചു കിടക്കുന്നത് അവനുമായുള്ള ഏറ്റവും വലിയ സുഹൃദ്‌ബന്ധമായി കണക്കാക്കപ്പെട്ടുരുന്നു.
# loved
ഇത്തരത്തിലുള്ള സ്നേഹം ദൈവത്തിൽ നിന്നും വരുന്ന ഒന്നാണ്, മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കിലും. ഇത്തരത്തിലുള്ള സ്നേഹം മറ്റുള്ളവർ എന്തുതന്നെ ചെയ്താലും അവരെ കരുതുന്നു.