8 lines
778 B
Markdown
8 lines
778 B
Markdown
# fell down at his feet
|
||
|
||
ആദരവ് കാണിക്കാൻ മറിയ യേശുവിന്റെ കാൽക്കൽ കിടക്കുകയോ മുട്ടുകുത്തുകയോ ചെയ്തു.
|
||
|
||
# my brother would not have died
|
||
|
||
മറിയയുടെ ഇളയ സഹോദരനായിരുന്നു ലാസർ. [യോഹന്നാൻ 11:21] (../11/21.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""എന്റെ അനുജനിപ്പോഴും ജീവിച്ചിരിക്കുമായിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-explicit]])
|