1.4 KiB
1.4 KiB
Have the scriptures not said that the Christ will come from the descendants of David and from Bethlehem, the village where David was?
പ്രാധാന്യം നല്‍കുന്നതിനായി ഈ പരാമർശം ഒരു ചോദ്യത്തിന്റെ രൂപത്തിൽ ദൃശ്യമാകുന്നു. സമാന പരിഭാഷ: ""ക്രിസ്തു ദാവീദിന്റെ വംശത്തിൽ നിന്നും ദാവീദിന്റെ ഗ്രാമമായ ബെത്ലഹേമിൽ നിന്നും വരുമെന്ന് തിരുവെഴുത്തുകൾ പഠിപ്പിക്കുന്നു!"" (കാണുക: rc://*/ta/man/translate/figs-rquestion)
Have the scriptures not said
ഒരു വ്യക്തി സംസാരിക്കുന്നതുപോലെ തിരുവെഴുത്തുകള്‍ യഥാർത്ഥത്തിൽ സംസാരിക്കുന്നതായി പരാമർശിക്കുന്നു. പ്രവാചകന്മാര് തിരുവെഴുത്തുകളിൽ എഴുതി"" (കാണുക: rc://*/ta/man/translate/figs-personification)
where David was
ദാവീദ് താമസിച്ചിരുന്ന സ്ഥലം