1017 B
1017 B
equip you with everything good to do his will
നിങ്ങള്‍ അവിടുത്തെ ഹിതം ചെയ്യേണ്ടതിനായി ആവശ്യം ആയിരിക്കുന്ന സകല നന്മയായ കാര്യങ്ങളും നിങ്ങള്‍ക്ക് നല്കി തന്റെ ഹിതപ്രകാരം ഉള്ള സകല സല്പ്രവര്ത്തികളും ചെയ്യുവാന്‍ നിങ്ങളെ പ്രാപ്തരാക്കും”
working in us
“നാം” എന്നുള്ള പദം ഗ്രന്ഥകാരനെയും വായനക്കാരെയും സൂചിപ്പിക്കുന്നത് ആകുന്നു. (കാണുക rc://*/ta/man/translate/figs-inclusive)
to whom be the glory forever
സകല ആളുകളും എന്നെന്നേക്കും പുകഴ്ത്തുന്നവര്‍