831 B
831 B
We have an altar
ഇവിടെ “യാഗപീഠം” എന്നുള്ളത് “ആരാധനാ സ്ഥലം” എന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ ഇത് പുരോഹിതന്മാര് പഴയ ഉടമ്പടി പ്രകാരം യാഗം അര്‍പ്പിച്ച മൃഗങ്ങള്‍ക്ക്, അവയില്‍ നിന്ന് അവര്‍ തങ്ങള്‍ക്കു വേണ്ടിയും അവരുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും എടുത്തിരുന്ന മാംസത്തെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)