ml_tn/gal/04/28.md

1.3 KiB
Raw Blame History

brothers

ഇത് ഗലാത്യര്1:2ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.

children of promise

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ എന്തെന്നാല്‍ ഗലാത്യര്‍ ദൈവത്തിന്‍റെ മക്കള്‍ ആയിത്തീര്‍ന്നു 1) ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ വിശ്വസിച്ചതു മൂലം അല്ലെങ്കില്‍ 2) ദൈവം അബ്രാഹാമിനോട് ചെയ്ത വാഗ്ദത്തങ്ങള്‍ നിറവേറ്റുവാന്‍ വേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത് മൂലം, ആദ്യമായി അബ്രഹാമിന് ഒരു പുത്രനെ നല്‍കുക മൂലവും അനന്തരം ഗലാത്യരെ അബ്രഹാമിന്‍റെ മക്കള്‍ ആക്കി തീര്‍ക്കുകയും തദ്വാരാ ദൈവമക്കള്‍ ആക്കുകയും ചെയ്യുക മൂലവും.