ml_tn/eph/03/18.md

16 lines
3.4 KiB
Markdown
Raw Blame History

This file contains ambiguous Unicode characters

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# May you have strength so you can understand
ഈ വാക്കുകള്‍ വിശ്വാസം സ്നേഹത്തില്‍ വേരൂന്നി അടിസ്ഥാ നപ്പെട്ടിരിക്കും എന്നീ വാക്കുകളുമായി ബന്ധപ്പെടുത്തുവാന്‍ കഴിയും. വാക്യ17-ല്‍ ഇത് രണ്ടു രീതിയിലാണ്. സാധ്യമായ അര്‍ഥങ്ങള്‍ ഇവയാണ്. 1) “വിശ്വാസം”, നിങ്ങള്‍ സ്നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായിരിപ്പാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ക്ക് ശക്തിയും വിവേകവും ഉണ്ട്. അഥവാ(2) “അവന്‍റെ സ്നേഹത്തില്‍ നിങ്ങള്‍ വിശ്വാസത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടിരിക്കും. നിങ്ങള്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയേണ്ടതിനു നിങ്ങള്‍ ശക്തരാകുവാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു.
# so you can understand
പൗലൊസ് രണ്ടാമതും മുട്ടുകുത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന വിഷയമാണ് ഇത്. ഒന്നാമത്തേത് ദൈവം അവരെ ശ ക്തിപ്പെടുത്തേണ്ടതിന് അനുഗ്രഹിക്കും എന്നതാണ്. ആയതിനാല്‍ വിശ്വാസത്താല്‍ ക്രിസ്തു അവരുടെ ഹൃദയങ്ങളില്‍ വസിക്കേണം. (എഫെ.3:16,17) “തിരിച്ചറിവ്” എന്നത് എഫെസ്യര്‍ സ്വയം ചെയ്യുവാന്‍ കഴിയുന്ന ഒന്നാമത്തെ കാര്യത്തിനു വേണ്ടി പൗലൊസ് പ്രാര്‍ഥിക്കുന്നു.
# all the believers
ക്രിസ്തുവില്‍ എല്ലാ വിശ്വാസികളും അഥവാ “എല്ലാ വിശുദ്ധന്മാരും”.
# the width, the length, the height, and the depth
സാധ്യമായ അര്‍ഥങ്ങള്‍ ഇവയാണ്. 1) ഈ വാക്കുകള്‍ ദൈവജ്ഞാനത്തിന്‍റെ മഹത്വത്തെ വിവരിക്കുന്നു. പകരം തര്‍ജ്ജമ: “ജ്ഞാനപൂര്‍ണനായ ദൈവം എങ്ങനെയാണ്” അഥവാ 2) ക്രിസ്തുവിനു നമ്മോടുള്ള സ്നേഹത്തിന്‍റെ ആഴം ഈ വാക്കുകള്‍ വിവരിക്കുന്നു. . പകരം തര്‍ജ്ജമ: “ക്രിസ്തു നമ്മെ എത്രമാത്രം സ്നേഹിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])