1.2 KiB
1.2 KiB
there is the daily pressure on me of my anxiety
സഭകൾ ദൈവത്തെ എത്രത്തോളം അനുസരിക്കുന്നു എന്നതിന്റെ ഉത്തരവാദിത്തം ദൈവം തനിക്ക് നല്കിയിരിക്കുന്നുവെന്ന് പൌലോസിന് അറിയാം, ആ അറിവ് അവനെ സംബന്ധിച്ച് ക്ഷീണിപ്പിച്ചിരുത്തുന്ന ഭാരിച്ച ഒരു വസ്തുവെന്ന നിലയിലാണ് താന്‍ സംസാരിക്കുന്നത്. സമാന പരിഭാഷ : ""എല്ലാ സഭകളുടെയും ആത്മീയ വളർച്ചയ്ക്ക് ദൈവം എന്നെ ഉത്തരവാദിയാക്കുമെന്ന് എനിക്കറിയാം, അതിനാൽ ഒരു ഭാരമുള്ള വസ്തു എന്നെ താഴേക്ക് ഇരുത്തുന്നതായി എനിക്ക് എല്ലായ്പ്പോഴും തോന്നുന്നു"" (കാണുക: rc://*/ta/man/translate/figs-metaphor)