1.2 KiB
1.2 KiB
Or do we provoke the Lord to jealousy?
ഈ ചോദ്യത്തിന് കൊരിന്ത്യർ അവരുടെ മനസ്സിൽ ഉത്തരം നൽകണമെന്ന് പൌലോസ് ആഗ്രഹിക്കുന്നു. സമാന പരിഭാഷ: ""കർത്താവിനെ കോപിപ്പിക്കുന്നത് ശരിയല്ല എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾ അറിഞ്ഞിരിക്കണം.
provoke
കോപിപ്പിക്കുന്നതിനോ അല്ലെങ്കില്‍ പ്രകോപിപ്പിക്കാനോ
Are we stronger than he is?
ഈ ചോദ്യത്തിന് കൊരിന്ത്യർ അവരുടെ മനസ്സിൽ ഉത്തരം നൽകണമെന്ന് പൌലോസ് ആഗ്രഹിക്കുന്നു. സമാന പരിഭാഷ: ""നാം ദൈവത്തെക്കാൾ ശക്തരല്ലെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾ അറിഞ്ഞിരിക്കണം."" (കാണുക: rc://*/ta/man/translate/figs-rquestion)