ml_tn/1co/05/12.md

1023 B

how am I involved with judging those who are outside the church?

സഭയ്ക്ക് പുറത്തുള്ള ആളുകളെ വിധിക്കുന്നത് താനല്ലെന്ന് പൌലോസ് ഊന്നിപ്പറയുന്നു. ഇത് സകര്‍മ്മക രൂപത്തിലും പ്രസ്താവിക്കാം. സമാന പരിഭാഷ: ""സഭയിൽ ഉൾപ്പെടാത്ത ആളുകളെ വിധിക്കേണ്ടത് ഞാനല്ല"" (കാണുക: rc://*/ta/man/translate/figs-rquestion)

are you not to judge those who are inside the church?

പൌലോസ് കൊരിന്ത്യരെ ശകാരിക്കുന്നു. ""സഭയ്ക്കുള്ളിലുള്ളവരെ വിധിക്കേണ്ടത് നിങ്ങളാണെന്നത് നിങ്ങൾ അറിയണം"" (കാണുക: rc://*/ta/man/translate/figs-rquestion)