ml_tn/1co/05/07.md

1014 B

Christ, our Passover lamb, has been sacrificed

ഓരോ വർഷവും പെസഹാ കുഞ്ഞാട് യിസ്രായേലിന്‍റെ പാപങ്ങളെ വിശ്വാസത്താൽ മറയ്ക്കുന്നതുപോലെ, ക്രിസ്തുവിന്‍റെ മരണം നിത്യതയ്ക്കായി വിശ്വാസത്താൽ ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരുടെയും പാപങ്ങളെ മറയ്ക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തുവിനെ കർത്താവ് യാഗമാക്കി"" (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-activepassive]])