ml_tn/1co/05/04.md

1.2 KiB

When you are assembled

നിങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ അല്ലെങ്കിൽ ""നിങ്ങൾ ഒരുമിച്ച് കണ്ടുമുട്ടുമ്പോൾ

in the name of our Lord Jesus

സാധ്യതയുള്ള അർത്ഥങ്ങൾ 1) കർത്താവായ യേശുവിന്‍റെ നാമം അവന്‍റെ അധികാരത്തെ പ്രതിനിധീകരിക്കുന്ന ഒരു പര്യായ പദമാണ്. സമാന പരിഭാഷ: ""നമ്മുടെ കർത്താവായ യേശുവിന്‍റെ അധികാരത്തോടെ"" അല്ലെങ്കിൽ 2) കർത്താവിന്‍റെ നാമത്തിൽ ഒത്തുകൂടുന്നത് അവനെ ആരാധിക്കാൻ ഒത്തുചേരുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നമ്മുടെ കർത്താവായ യേശുവിനെ ആരാധിക്കാൻ"" (കാണുക: [[rc:///ta/man/translate/figs-metonymy]], [[rc:///ta/man/translate/figs-explicit]])