ml_tn/1co/05/02.md

862 B

Should you not mourn instead?

ഈ അമിതോക്തിപരമായ ചോദ്യം കൊരിന്ത്യരെ ശകാരിക്കാൻ ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""പകരം ഇതിന്മേല്‍ നിങ്ങൾ വ്യസനിക്കുകയാണ് വേണ്ടത്!"" (കാണുക: rc://*/ta/man/translate/figs-rquestion)

The one who did this must be removed from among you

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഇത് ചെയ്ത വ്യക്തിയെ നിങ്ങളുടെ ഇടയിൽ നിന്ന് നീക്കംചെയ്യണം"" (കാണുക: rc://*/ta/man/translate/figs-activepassive)