ml_tn/1co/04/14.md

1.2 KiB

I do not write these things to shame you, but to correct you

ഞാൻ നിങ്ങളെ ലജ്ജിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല, മറിച്ച് നിങ്ങള്‍ക്ക് അഭിവൃദ്ധി വരുത്തുകയാകുന്നു. അല്ലെങ്കിൽ ""ഞാൻ നിങ്ങളെ ലജ്ജിപ്പിക്കാൻ ശ്രമിക്കുകയല്ല, പക്ഷേ ഞാൻ നിങ്ങളെ തിരുത്താൻ ആഗ്രഹിക്കുന്നു

correct

അവർ ചെയ്യുന്നത് തെറ്റാണെന്നും മോശമായ കാര്യങ്ങൾ സംഭവിക്കാൻ ഇടയാക്കുമെന്നും ആരോടെങ്കിലും പറയുക

my beloved children

കാരണം പൌലോസ് കൊരിന്ത്യരെ ക്രിസ്തുവിലേക്കു നയിച്ചതിനാൽ അവർ തനിക്ക് ആത്മീയ മക്കളെപ്പോലെയാണ്. (കാണുക: rc://*/ta/man/translate/figs-metaphor)