ml_tn/1co/04/09.md

1.8 KiB

God has put us apostles on display

ലോകത്തിനു കാണാനായി ദൈവം തന്‍റെ അപ്പൊസ്തലന്മാരെ പ്രദർശിപ്പിച്ചതിന്‍റെ രണ്ട് വഴികൾ പൌലോസ് വെളിപ്പെടുത്തുന്നു. (കാണുക:rc://*/ta/man/translate/figs-parallelism)

has put us apostles on display

വധശിക്ഷയ്ക്ക് മുമ്പ് അവഹേളന ഉദ്ദേശ്യത്തോടെ ഒരു റോമൻ സൈനിക പരേഡിന്‍റെ അവസാനത്തിൽ യുദ്ധതടവുകാരെപ്പോലെ നടത്തിക്കുന്നത് പോലെ ദൈവം അപ്പൊസ്തലന്മാരെ പ്രദർശിപ്പിച്ചിട്ടുണ്ട്, (കാണുക: rc://*/ta/man/translate/figs-metaphor)

like men sentenced to death

വധിക്കപ്പെടാൻ പോകുന്ന മനുഷ്യരെപ്പോലെ ദൈവം അപ്പൊസ്തലന്മാരെ പ്രദർശിപ്പിച്ചു. (കാണുക: rc://*/ta/man/translate/figs-metaphor)

to the world—to angels, and to human beings

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ലോകം"" എന്നത് പ്രകൃത്യാതീതവും (""ദൂതന്‍മാർ"") പ്രകൃതിദത്തവും (""മനുഷ്യർ"") അല്ലെങ്കിൽ 2) പട്ടികയിൽ മൂന്ന് ഇനങ്ങളുണ്ട്: ""ലോകത്തിനും ദൂതന്‍മാർക്കും മനുഷ്യർക്കും."" (കാണുക: rc://*/ta/man/translate/figs-merism)