ml_tn/1co/04/08.md

617 B

General Information:

കൊരിന്ത്യരെ ലജ്ജിപ്പിക്കാനും തങ്ങളെക്കുറിച്ചും ഉപദേഷ്ടാക്കന്മാരെക്കുറിച്ചും അഭിമാനിക്കുമ്പോൾ തന്നെ അവർ പാപം ചെയ്യുന്നുവെന്ന് അവരെ ബോധ്യപ്പെടുത്താനും പൌലോസ് ഇവിടെ വിരോധാഭാസം ഉപയോഗിക്കുന്നു. (കാണുക: rc://*/ta/man/translate/figs-irony)