ml_tn/1co/04/07.md

3.0 KiB

between you ... do you have that you did not ... you have freely ... do you boast ... you had not

പൌലോസ് കൊരിന്ത്യരോട് ഒരു വ്യക്തിയോടെന്ന മട്ടിൽ സംസാരിക്കുന്നു, അതിനാൽ ഇവിടെ ""നിങ്ങൾ"" എന്നതിന്‍റെ എല്ലാ ഉദാഹരണങ്ങളും ഏകവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)

For who sees any difference between you and others?

മറ്റൊരുവനില്‍ നിന്ന് സുവിശേഷം കേട്ടവരേക്കാൾ തങ്ങൾ മികച്ചവരാണെന്ന് കരുതുന്ന കൊരിന്ത്യരെ പൌലോസ് ശാസിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളും മറ്റുള്ളവരും തമ്മിൽ വ്യത്യാസമില്ല."" അല്ലെങ്കിൽ ""നിങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരല്ല."" (കാണുക: rc://*/ta/man/translate/figs-rquestion)

What do you have that you did not freely receive?

തങ്ങളുടെ പക്കലുള്ളത് അവരുടെ നേട്ടമല്ല എന്ന് ഊ ന്നിപ്പറയുവാന്‍ പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളുടെ പക്കലുള്ളതെല്ലാം നിങ്ങൾക്ക് സൗജന്യമായി ലഭിച്ചു."" അല്ലെങ്കിൽ ""നിങ്ങൾക്കുള്ളതെല്ലാം ദൈവം നിങ്ങൾക്ക് സൗ ജന്യമായി നൽകി!"" (കാണുക: rc://*/ta/man/translate/figs-rquestion)

why do you boast as if you had not done so?

തങ്ങള്‍ക്കുള്ളതിൽ പ്രശംസിച്ചതിന് പൌലോസ് അവരെ ശാസിക്കുകയായിരുന്നു. സമാന പരിഭാഷ: ""നിങ്ങൾ അങ്ങനെ ചെയ്തിട്ടില്ലെന്ന് പ്രശംസിക്കരുത്."" അല്ലെങ്കിൽ ""പ്രശംസിക്കാൻ നിങ്ങൾക്ക് അവകാശമില്ല!"" (കാണുക: rc://*/ta/man/translate/figs-rquestion)

as if you had not done so

അങ്ങനെ ചെയ്തു"" എന്ന വാചകം അവർക്ക് ഉണ്ടായിരുന്നതു സ്വീകരിക്കുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾക്ക് ഇത് സൗജന്യമായി ലഭിച്ചതല്ല എന്നപോലെ"" അല്ലെങ്കിൽ ""നിങ്ങൾ അത് നേടിയതുപോലെ