ml_tn/1co/04/05.md

1.3 KiB

Therefore

കാരണം ഞാൻ ഇപ്പോൾ പറഞ്ഞത് സത്യമാണ്

He will bring to light the hidden things of darkness and reveal the purposes of the heart

ഇരുട്ടില്‍ മറഞ്ഞിരിക്കുന്നത് വെളിച്ചത്താക്കുക"" രഹസ്യമായി ചെയ്ത കാര്യങ്ങൾ സകലരെയും അറിയിക്കുക എന്നതിന്‍റെ ആലങ്കാരിക പ്രയോഗമാണ്. . ഇവിടെ ""ഹൃദയം"" എന്നുള്ളത് ജനത്തിന്‍റെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""ഇരുട്ടിലുള്ളവയിന്മേല്‍ വെളിച്ചം പ്രകാശിക്കും പോലെ ,മനുഷ്യര്‍ രഹസ്യത്തില്‍ പ്രവര്‍ത്തിച്ചതും, രഹസ്യമായി ആസൂത്രണം ചെയ്തതും ദൈവം വെളിപ്പെടുത്തും"" (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-metonymy]])