ml_tn/1co/03/16.md

595 B

Do you not know that you are God's temple and that the Spirit of God lives in you?

പൌലോസ് കൊരിന്ത്യരെ ശാസിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും അറിയാത്തതുപോലെ നിങ്ങൾ പ്രവർത്തിക്കുന്നു!"" (കാണുക: rc://*/ta/man/translate/figs-rquestion)