ml_tn/1co/03/15.md

1.3 KiB

if anyone's work is burned up

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം.സമാന പരിഭാഷ: ""തീ ആരുടെയെങ്കിലും പ്രവൃത്തിയെ നശിപ്പിക്കുകയാണെങ്കിൽ"" അല്ലെങ്കിൽ ""തീ ആരുടെയെങ്കിലും പ്രവൃത്തിയെ ദഹിപ്പിക്കുകയാണെങ്കിൽ"" (കാണുക: rc://*/ta/man/translate/figs-activepassive)

he will suffer loss

നഷ്ടം"" എന്ന അമൂർത്ത നാമപദം ""നഷ്ടപ്പെടുക"" എന്ന ക്രിയ ഉപയോഗിച്ച് പ്രകടിപ്പിക്കാം. സമാന പരിഭാഷ: ""അവന് പ്രതിഫലം നഷ്ടപ്പെടും"" (കാണുക: rc://*/ta/man/translate/figs-abstractnouns)

but he himself will be saved

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എന്നാൽ ദൈവം അവനെ രക്ഷിക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)