ml_tn/1co/03/10.md

1.6 KiB

According to the grace of God that was given to me

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം എനിക്ക് ദാനമായി നൽകിയ ചുമതലയെ സംബന്ധിച്ച്"" (കാണുക:rc://*/ta/man/translate/figs-activepassive)

I laid a foundation

യേശുക്രിസ്തുവിലുള്ള വിശ്വാസം രക്ഷ എന്നിവയെ കുറിച്ചുള്ള തന്‍റെ ഉപദേശങ്ങളെ പൌലോസ് ഒരു കെട്ടിടത്തിന് അടിത്തറയിടുന്നതിനോട് തുല്യമാക്കുന്നു. (കാണുക:rc://*/ta/man/translate/figs-metaphor)

another is building on it

അക്കാലത്ത് കൊരിന്ത്യരെ പഠിപ്പിക്കുന്നവരെപ്പറ്റി പൌലോസ് വിശേഷിപ്പിക്കുന്നത്, അവർ അടിത്തറയ്ക്ക് മുകളിൽ കെട്ടിടം പണിയുന്ന മരപ്പണിക്കാരെന്ന വിധത്തിലാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

let each man

ഇത് പൊതുവേ ദൈവത്തിന്‍റെ വേലക്കാരെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവത്തെ സേവിക്കുന്ന ഓരോരുത്തരും