ml_tn/1co/03/02.md

1.4 KiB

I fed you milk, not solid food

പാല് കുടിക്കുന്ന ശിശുക്കളെ പ്പോലെ കൊരിന്ത്യ വിശ്വാസികള്‍ക്ക് ലളിതമായ വിശ്വാസസത്യങ്ങള്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിഞ്ഞൊള്ളൂ. കട്ടിയായുള്ള ആഹാരം കഴിക്കുന്ന മുതിര്‍ന്ന കുട്ടികളെപ്പോലെ ആഴമേറിയ സത്യങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പക്വത അവര്‍ക്കില്ലായിരുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

you are not yet ready

ആഴമേറിയ ഉപദേശങ്ങള്‍ പഠിക്കുന്നതിനു അവര്‍ തയ്യാറായിരുന്നില്ല. സമാന പരിഭാഷ: “ക്രിസ്തുവിനെ അനുഗമിക്കുന്നതിനു കട്ടിയായ ഉപദേശങ്ങള്‍ മനസ്സിലാക്കുവാന്‍ നിങ്ങള്‍ ഇനിയും ഒരുങ്ങിയിട്ടില്ല” (കാണുക: rc://*/ta/man/translate/figs-explicit)