ml_tn/1co/02/intro.md

1.7 KiB

1 കൊരിന്ത്യര്‍ 01പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ചില തര്‍ജ്ജിമകളില്‍ കാവ്യങ്ങളുടെ ഒരോ വരികളും അല്പം വലത്തേക്ക് ചേര്‍ത്തു ക്രമീകരിക്കാറുണ്ട്. ULT യില്‍ വാക്യം 9,16 ല്‍ അപ്രകാരം ചെയ്തിരിക്കുന്നു അവ പഴയ നിയമത്തില്‍ നിന്നുള്ളവയാകുന്നു.

ഈ അദ്ധ്യായത്തിലെ പ്രധാന ആശയങ്ങള്‍

ജ്ഞാനം

ഒന്നാം അദ്ധ്യായത്തിലെ ചര്‍ച്ച തുടര്‍ന്ന് കൊണ്ട് പൌലോസ് മാനുഷിക ജ്ഞാനവും ദൈവിക ജ്ഞാനവും തമ്മില്‍ താരതമ്യം നടത്തുന്നു പൌലോസ് പറയുന്നത് മാനുഷിക ജ്ഞാനം ഭോഷത്വവും പരിശുദ്ധാത്മാവില്‍ നിന്നും വരുന്നതാണ് യഥാര്‍ത്ഥ ജ്ഞാനം. മുന്‍പ് അജ്ഞാതമായിരുന്ന സത്യങ്ങളെ സൂചിപ്പിക്കുന്നതിനാണ് മറഞ്ഞിരുന്ന ജ്ഞാനം എന്ന് പൌലോസ് പറയുന്നത് (കാണുക: [[rc:///tw/dict/bible/kt/wise]] and [[rc:///tw/dict/bible/kt/foolish]])