ml_tn/1co/02/16.md

945 B

For who can know the mind of the Lord, that he can instruct him?

കര്‍ത്താവിന്‍റെ മനസ്സറിയുന്നവന്‍ ആരുമില്ല, കര്‍ത്താവിനെപ്പോലെ ജ്ഞാനി ആരുമില്ല എന്നതിന് ഊന്നല്‍ നല്‍കുന്നതിനത്രേ പൌലോസ് ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. സമാന പരിഭാഷ: “കര്‍ത്താവിന്‍റെ മനസ്സറിയുവാന്‍ ആര്‍ക്കും കഴിയുകയില്ല, ദൈവത്തിനു അറിവില്ലാത്തത് ഉപദേശിച്ചു കൊടുക്കുവാനും ആര്‍ക്കും കഴിയുകയില്ല” (കാണുക: rc://*/ta/man/translate/figs-rquestion)