ml_tn/1co/02/02.md

1.1 KiB

I decided to know nothing ... except Jesus Christ

“മറ്റൊന്നും അറിയാത്തവനായി” എന്നത് താന്‍ ക്രിസ്തുവിനെയല്ലാതെ മറ്റൊന്നിലും ശ്രദ്ധകൊടുക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല എന്ന കാര്യത്തിനു ഊന്നല്‍ നല്കുന്നതിന് പൌലോസിന്‍റെ അതിശയോക്തിപരമായ പരാമര്‍ശമാണിത്. സമാന പരിഭാഷ: ""യേശുക്രിസ്തുവിനെ ക്കുറിച്ചല്ലാതെ മറ്റൊന്നും പഠിപ്പിക്കാൻ ഞാൻ തീരുമാനിച്ചില്ല"" അല്ലെങ്കിൽ ""യേശുക്രിസ്തു ഒഴികെ ഒന്നും പഠിപ്പിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു"" (കാണുക: rc://*/ta/man/translate/figs-hyperbole)