ml_tn/1co/01/30.md

1008 B

Because of what God did

ക്രിസ്തു കുരിശില്‍ ചെയ്ത പ്രവൃത്തിയെ സൂചിപ്പിക്കുന്നു.

us ... our

ഈ വാക്കുകള്‍ പൌലൊസിനെയും ,തന്‍റെ സഹകാരികളെയും, കൊരിന്ത്യരെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

Christ Jesus, who became for us wisdom from God

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ദൈവത്തിന്‍റെ ജ്ഞാനത്തെ നമുക്ക് വെളിപ്പെടുത്തിയ ക്രിസ്തുയേശു” അല്ലെങ്കില്‍ 2) ദൈവിക ജ്ഞാനത്തെ നമുക്ക് നല്കിയ ക്രിസ്തുയേശു” (കാണുക: rc://*/ta/man/translate/figs-metonymy)