ml_tn/1co/01/27.md

1.4 KiB

God chose ... wise. God chose ... strong

ഏറെക്കുറെ സമാന അര്‍ത്ഥമുള്ള പലവാക്കുകളും പൌലോസ് രണ്ടു വാക്യങ്ങളിലായി ആവര്‍ത്തിക്കുന്നത് കാണാം. ഇത് കാര്യ നിര്‍വ്വഹണത്തിനുള്ള ദൈവത്തിന്‍റെ വഴികളും, ദൈവ വഴികളെപ്പറ്റി മനുഷ്യന്‍റെ ചിന്തകളും തമ്മിലുള്ള വ്യത്യാസത്തിന് ഊന്നല്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ്.

God chose the foolish things of the world to shame the wise

ലോകം ജ്ഞാനികളെന്നു കരുതുന്നവരെ ലജ്ജിപ്പിക്കുവാന്‍ ലോകം ഭോഷന്‍ എന്ന് ചിന്തിക്കുന്നവരെ ദൈവം തിരെഞ്ഞെടുത്തു.

God chose what is weak in the world to shame what is strong

ലോകത്തിന്‍റെ ബലവാന്മാരെ ലജ്ജിപ്പിക്കുന്നതിനു ലോകം ബലഹീനരെന്നു കരുതുന്നവരെ ദൈവം തിരെഞ്ഞെടുത്തു.