ml_tn/1co/01/20.md

1.6 KiB

Where is the wise person? Where is the scholar? Where is the debater of this world?

യഥാര്‍ത്ഥ ജ്ഞാനിയെ ഒരിടത്തും കാണാനില്ലെന്ന് പൌലോസ് ഊന്നിപ്പറയുന്നു. സമാന പരിഭാഷ: “സുവിശേഷത്തിന്‍റെ ജ്ഞാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജ്ഞാനികളോ, പണ്ഡിതന്മാരോ, സംവാദകരോ ഇല്ല”

the scholar

ഉന്നതമായ ജ്ഞാനം നേടിയ അംഗീകരിക്കപ്പെട്ട ഒരു വ്യക്തി.

the debater

തന്‍റെ അറിവില്‍ നിന്നു വാദിക്കാന്‍ കഴിവുള്ള വ്യക്തി അല്ലെങ്കില്‍ അത്തരം വാദപ്രതിവാദങ്ങളില്‍ പ്രാവീണ്യമുള്ള വ്യക്തി.

Has not God turned the wisdom of the world into foolishness?

ലൌകിക ജ്ഞാനത്തോട് ദൈവം എന്ത് ചെയ്തു എന്നതിനു ഊന്നല്‍ നല്‍കുന്നതിനു പൌലോസ് ഒരു ചോദ്യം ഉന്നയിക്കുന്നു.സമാന പരിഭാഷ: “അവര്‍ ജ്ഞാനം എന്ന് വിളിക്കുന്ന സകലത്തെയും ദൈവം ഭോഷ്ക് ആക്കി വെളിപ്പെടുത്തി”