ml_tn/1co/01/01.md

867 B

Paul

ഗ്രന്ഥകാരനെ അവതരിപ്പിക്കുന്നതിന് നിങ്ങളുടെ ഭാഷയില്‍ പ്രത്യേകരീതി നിലവിലുണ്ടായിരിക്കാം. സമാന പരിഭാഷ: “പൌലോസ് എന്ന ഞാന്‍”

Sosthenes our brother

സോസ്തനെസ് പൌലോസിനും കൊരിന്ത്യര്‍ക്കും പരിചിതനായിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു.സമാന പരിഭാഷ: “ഞാനും നിങ്ങളും അറിയുന്ന സഹോദരന്‍ സോസ്തനെസ്” (കാണുക: [[rc:///ta/man/translate/translate-names]] and [[rc:///ta/man/translate/figs-explicit]])