ml_tn/tit/03/14.md

1.6 KiB

Connecting Statement:

സേനാസിനും അപ്പൊല്ലോസിനും കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പൌലോസ് വിശദീകരിക്കുന്നു.

Our people

ക്രേത്തയിലെ വിശ്വാസികളെക്കുറിച്ചാണ് പൌലോസ് പരാമർശിക്കുന്നത്.

that provide for urgent needs

പ്രധാനപ്പെട്ട കാര്യങ്ങൾ ഉടനടി ആവശ്യമുള്ള ആളുകളെ സഹായിക്കാൻ അത് അവരെ പ്രാപ്‌തരാക്കുന്നു.

needs, and so not be unfruitful

നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളുകള്‍ നല്ല ഫലം കായ്ക്കുന്ന മരങ്ങൾ പോലെയാണ് എന്ന് പൌലോസ് പറയുന്നു. ഈ ഇരട്ട നിഷേധ പ്രയോഗത്തിന്‍റെ അർത്ഥം അവ ഫലപ്രദമോ ഉൽ‌പാദനപരമോ ആയിരിക്കണം. സമാന പരിഭാഷ: ""ആവശ്യങ്ങൾ; ഈ രീതിയിൽ അവ ഫലപ്രദമാകും"" അല്ലെങ്കിൽ ""ആവശ്യങ്ങൾ, അതിനാൽ അവർ സത്പ്രവൃത്തികൾ ചെയ്യും"" (കാണുക: rc://*/ta/man/translate/figs-doublenegatives)