ml_tn/tit/03/06.md

684 B

whom God richly poured on us

പുതിയനിയമ എഴുത്തുകാർ, ദൈവത്തിന് വലിയ അളവിൽ പകരാൻ കഴിയുന്ന ഒരു ദ്രാവകം എന്നവിധം പരിശുദ്ധാത്മാവിനെപ്പറ്റി സംസാരിക്കുന്നത് സാധാരണമാണ്,. സമാന പരിഭാഷ: ""ദൈവം നമുക്ക് ഉദാരമായി നൽകിയവൻ"" (കാണുക: rc://*/ta/man/translate/figs-metaphor)

through our Savior Jesus Christ

യേശു നമ്മെ രക്ഷിച്ചപ്പോൾ