ml_tn/tit/03/05.md

8 lines
689 B
Markdown

# by his mercy
അവൻ ഞങ്ങളോട് കരുണ കാണിച്ചു
# washing of new birth
പാപികളോടു ദൈവം ക്ഷമിക്കുന്നതിനെ പൌലോസ് ഒരുപക്ഷേ ശാരീരികമായി കഴുകുന്നതുപോലെ സംസാരിക്കുന്നു. ദൈവത്തോട് പ്രതികരിക്കുന്ന പാപികളെക്കുറിച്ച് അവർ വീണ്ടും ജനിച്ചവര്‍ എന്ന വിധം സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])