ml_tn/tit/03/04.md

4 lines
449 B
Markdown

# when the kindness of God our Savior and his love for mankind appeared
ദൈവത്തിന്‍റെ ദയയെയും സ്നേഹത്തെയും കുറിച്ച് പൌലോസ് സംസാരിക്കുന്നു, അവർ നമ്മുടെ കാഴ്ചയിൽ വന്ന ആളുകളാണെന്ന മട്ടിൽ. (കാണുക: [[rc://*/ta/man/translate/figs-personification]])