ml_tn/tit/01/15.md

1.0 KiB

To those who are pure, all things are pure

ആളുകൾ‌ ഉള്ളില്‍ ശുദ്ധരാണെങ്കിൽ‌, അവർ‌ ചെയ്യുന്നതെല്ലാം ശുദ്ധമായിരിക്കും

To those who are pure

ദൈവത്തിന് സ്വീകാര്യരായവർക്ക്

to those who are corrupt and unbelieving, nothing is pure

പാപികളെ ശാരീരിക ശുദ്ധിയില്ലാത്തവരെന്ന രീതിയില്‍ പൌലോസ് വിശേഷിപ്പിക്കുന്നു. സമാന പരിഭാഷ: ""ആളുകൾ ധാർമ്മികമായി അശുദ്ധരാകുകയും വിശ്വസിക്കുകയും ചെയ്യുന്നില്ലെങ്കിൽ അവർക്ക് ശുദ്ധമായത് ഒന്നും ചെയ്യാൻ കഴിയില്ല"" (കാണുക: rc://*/ta/man/translate/figs-metaphor)