ml_tn/tit/01/09.md

875 B

hold tightly to

ക്രിസ്തീയ വിശ്വാസത്തോടുള്ള ഭക്തിയെക്കുറിച്ച്, ഒരാള്‍ ആ വിശ്വാസത്തെ കയ്യില്‍ പിടിച്ചിരിക്കുന്നത് എന്നവിധത്തില്‍ പൌലോസ് സംസാരിക്കുന്നു. സമാന പരിഭാഷ: ""ഇതിനായി സമർപ്പിക്കുക"" അല്ലെങ്കിൽ ""നന്നായി അറിയുക"" (കാണുക: rc://*/ta/man/translate/figs-metaphor)

good teaching

ദൈവത്തെക്കുറിച്ചും മറ്റ് ആത്മീയ കാര്യങ്ങളെക്കുറിച്ചും സത്യമായത് അവൻ പഠിപ്പിക്കണം