ml_tn/tit/01/04.md

16 lines
1.6 KiB
Markdown

# a true son
തീത്തൊസ്‌ പൗലോസിന്‍റെ സ്വന്ത പുത്രനായിരുന്നില്ലെങ്കിലും, അവർ ക്രിസ്തുവിൽ ഒരു പൊതു വിശ്വാസം പങ്കുവെക്കുന്നു. അങ്ങനെ, ക്രിസ്തുവിൽ പൌലോസ് തീത്തൊസിനെ സ്വന്തം മകനായി കാണുന്നു. സമാന പരിഭാഷ: ""നീ എനിക്ക് ഒരു മകനെപ്പോലെയാണ്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# our common faith
ക്രിസ്തുവിലുള്ള വിശ്വാസമാണ് പൌലോസ്പ്രകടിപ്പിക്കുന്നത്. സമാന പരിഭാഷ: ""ഞങ്ങൾ രണ്ടുപേരും വിശ്വസിക്കുന്ന ഉപദേശങ്ങള്‍
# Grace and peace
പൌലോസ് സാധാരണമായി ഉപയോഗിച്ച ഒരു അഭിവാദ്യമായിരുന്നു ഇത്. മനസിലാക്കിയ വിവരങ്ങൾ നിങ്ങൾക്ക് വ്യക്തമായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങൾക്ക് ദയയും സമാധാനവും അനുഭവപ്പെടട്ടെ"" (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# Christ Jesus our Savior
നമ്മുടെ രക്ഷകനായ ക്രിസ്തുയേശു