ml_tn/rom/16/27.md

815 B

To the only wise God ... be glory forever. Amen

ഇവിടെ “യേശു ക്രിസ്തുവിലൂടെ” എന്നത് യേശു ചെയ്തത് എന്നര്‍ത്ഥം. മഹത്വം നല്‍കുക എന്നാല്‍ ദൈവത്തെ പുകഴ്ത്തുക. ഇതര വിവര്‍ത്തനം : “ക്രിസ്തു യേശു നമുക്ക് ചെയ്തു തന്നത് നിമിത്തം താന്‍ മാത്രം ദൈവവും താന്‍ മാത്രം ജ്ഞാനിയും ആയവനെ നാം എന്നെന്നേക്കും സ്തുതിക്കും. ആമേന്‍” (കാണുക: rc://*/ta/man/translate/figs-explicit )