ml_tn/rom/16/26.md

2.2 KiB

but now has been revealed and made known through the prophetic writings to all nations, by the command of the eternal God

“വെളിപ്പെടുത്തി” “അറിയിച്ചിരിക്കുന്ന” എന്നീ ക്രിയാ രൂപങ്ങള്‍ അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. തന്‍റെ ആശയത്തിന് ഊന്നല്‍ നല്‍കുന്നതിന് അവ രണ്ടും പൌലോസ് ഉപയോഗിക്കുന്നു. നിങ്ങൾക്ക് ഈ വാക്കുകൾ സംയോജിപ്പിച്ച് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “എന്നാല്‍ നിത്യനായ ദൈവം പ്രവചന ഗ്രന്ഥങ്ങളിലൂടെ അവ സര്‍വ്വലോകത്തിനും അറിയിച്ചു കൊടുത്തു” (കാണുക: [[rc:///ta/man/translate/figs-doublet]] ഉം [[rc:///ta/man/translate/figs-activepassive]])

to bring about the obedience of faith

ഇവിടെ “അനുസരണം” “വിശ്വാസം” എന്നിവ അമൂര്‍ത്ത നാമങ്ങളാണ്. അവയുടെ ക്രിയാ രൂപങ്ങളായ “അനുസരിക്കുക” “ആശ്രയിക്കുക” തുടങ്ങിയവയെ നിങ്ങളുടെ വിവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താം. അനുസരിക്കുകയും ആശ്രയിക്കുകയും ചെയ്യേണ്ടത് ആരെന്നു സ്പഷ്ടമാക്കിയിരിക്കണം. ഇതര വിവര്‍ത്തനം : “അതിനാല്‍ സര്‍വ്വ ലോകവും ദൈവത്തില്‍ ആശ്രയിക്കുന്നതിനാല്‍ അവനെ അനുസരിക്കും. (കാണുക: [[rc:///ta/man/translate/figs-abstractnouns]] ഉം [[rc:///ta/man/translate/figs-explicit]])