2.1 KiB
2.1 KiB
Connecting Statement:
പൌലോസ് അവസാനമായി ഐക്യതക്കും ദൈവാധിഷ്ടിത ജീവിതത്തെപ്പറ്റിയും അവര്‍ക്ക് മുന്നറിയിപ്പ് നല്കുന്നു.
brothers
ഇത് സഹവിശ്വാസികളായ സ്ത്രീപുരുഷന്മാരെ ഉദ്ദേശിച്ചാണ്.
to think about
ശ്രദ്ദയുള്ളവരാകുക
who are causing the divisions and obstacles
ഇത് വാഗ്വാദം നടത്തുകയും മറ്റുള്ളവരെ ക്രിസ്തുവില്‍ നിന്നും അകറ്റുകയും ചെയ്യുന്നതായ വ്യക്തികളെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “വിശ്വാസികളുടെ ഇടയില്‍ തര്‍ക്കങ്ങളുണ്ടാക്കുകയും ദൈവത്തിലുള്ള വിശ്വാസത്തെ ഹനിപ്പിക്കുകയും ചെയ്യുന്നവര്‍” (കാണുക: rc://*/ta/man/translate/figs-explicit)
They are going beyond the teaching that you have learned
അവര്‍ പഠിപ്പിക്കുന്നവ നിങ്ങള്‍ പഠിച്ചു വച്ചിട്ടുള്ള സത്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവയാണ്.
Turn away from them
അകന്നു കൊള്ളുക എന്നത് “കേള്‍ക്കുവാന്‍ നിരസിക്കുക” എന്നതിന്റെ ഒരു ആലങ്കാരിക രൂപമാണ്. ഇതര വിവര്‍ത്തനം : “അവരില്‍ നിന്നും കേള്‍ക്കുവാന്‍ ശ്രമിക്കരുത്” (കാണുക: rc://*/ta/man/translate/figs-metaphor)