ml_tn/rom/16/16.md

700 B

a holy kiss

സഹ വിശ്വാസികളോടുള്ള ഒരു വാത്സല്യപ്രകടനം.

All the churches of Christ greet you

ഇവിടെ പൌലോസ് സഭകളിലുള്ള പൊതുവായ ഒരു സമ്പ്രദായത്തെപ്പറ്റി സംസാരിക്കുന്നു. ഇതര വിവര്‍ത്തനം : “ഇവിടെയുള്ള സകല സഭകളിലുമുള്ള സകലവിശ്വാസികളും അവരുടെ വന്ദനങ്ങളെ അറിയിക്കുന്നു” (കാണുക: rc://*/ta/man/translate/figs-hyperbole)