ml_tn/rom/16/05.md

771 B

Greet the church that is in their house

അവരുടെ ഭവനസഭയിലെ വിശ്വാസികളെയും വന്ദനം ചെയ്യുവിന്‍

Epaenetus

ഇതൊരു പുരുഷന്‍റെ പേരാകുന്നു.

firstfruit of Asia to Christ

എപ്പൈനാത്തോസിനെ പൌലോസ് തന്‍റെ അദ്ധ്വാനത്തിന്‍റെ ഫലം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതര വിവര്‍ത്തനം : “യേശുവില്‍ വിശ്വസിച്ച ആസ്യയിലെ ആദ്യ വ്യക്തി” (കാണുക: rc://*/ta/man/translate/figs-metaphor)