ml_tn/rom/15/31.md

1.5 KiB

I may be rescued from those who are disobedient

ഇത് സജീവ രൂപത്തിൽ പ്രസ്താവിക്കാം. ഇതര വിവർത്തനം : “അനുസരണശീലമില്ലാത്തവരില്‍ നിന്നും ദൈവം എന്നെ വിടുവിക്കട്ടെ” അല്ലെങ്കില്‍ ദൈവം എന്നെ “അനുസരണമില്ലാത്തവരുടെ അപായങ്ങളില്‍ നിന്നും സൂക്ഷിച്ചു കൊള്ളട്ടെ” (കാണുക: rc://*/ta/man/translate/figs-activepassive)

and that my service for Jerusalem may be acceptable to the believers

യെരുശലേമിലെ വിശ്വാസികൾ മാസിഡോണിയയിലെയും അഖായയിലെയും വിശ്വാസികളിൽ നിന്നുള്ള ധനസഹായം സന്തോഷപൂർവ്വം സ്വീകരിക്കുമെന്ന ആഗ്രഹം ഇവിടെ പൗലോസ് പ്രകടിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “ഞാന്‍ കൊണ്ട് പോകുന്ന ധനം യെരുശലേമിലെ വിശ്വാസികള്‍ സന്തോഷത്തോടെ സ്വീകരിക്കുവാന്‍ പ്രാര്‍ത്ഥിക്കുക” (കാണുക: rc://*/ta/man/translate/figs-explicit)