ml_tn/rom/15/23.md

695 B

I no longer have any place in these regions

ജനങ്ങള്‍ പാര്‍ക്കുന്ന ഈ ഇടങ്ങളില്‍ സുവിശേഷം കേള്‍ക്കാത്ത ഒരിടംപോലും ശേഷിക്കുന്നില്ല എന്നാണ് പൌലോസ് അര്‍ത്ഥമാക്കുന്നത്. ഇതര വിവര്‍ത്തനം : “ക്രിസ്തുവിനെപ്പറ്റി കേള്‍ക്കാത്ത ഒരു ഇടവും ഈ പ്രദേശത്ത് ശേഷിക്കുന്നില്ല” (കാണുക: rc://*/ta/man/translate/figs-explicit)