ml_tn/rom/15/12.md

1.2 KiB

root of Jesse

ദാവീദു രാജാവിന്‍റെ പിതാവായിരുന്നു യിശ്ശായി. ഇതര വിവര്‍ത്തനം : “യിശ്ശായിയുടെ സന്തതി” (കാണുക: rc://*/ta/man/translate/figs-metonymy)

in him the Gentiles will have hope

ഇവിടെ “അവനെ” എന്ന് പരാമര്‍ശിച്ചിരിക്കുന്നത് യിശ്ശായിയുടെ സന്തതിയായ മശിഹയാണ്. യെഹൂദരല്ലാത്തവര്‍ക്കും ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ക്ക് വേണ്ടി അവനില്‍ ആശ്രയിക്കുവാന്‍ സാധിക്കും. ഇതര വിവര്‍ത്തനം: “യെഹൂദരല്ലാത്തവര്‍ക്കും ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ക്ക് വേണ്ടി അവനില്‍ ആശ്രയിക്കുവാന്‍ കഴിയും” (കാണുക: rc://*/ta/man/translate/figs-explicit )