ml_tn/rom/15/09.md

1.2 KiB

and for the Gentiles to glorify God for his mercy

ക്രിസ്തു പരിച്ഛേദനയുടെ ദാസനായിത്തീർന്നതിന്‍റെ രണ്ടാമത്തെ ഉദ്ദേശ്യം ഇതാണ്. ഇതര വിവര്‍ത്തനം : അവന്‍റെ കരുണയാല്‍ വിജാതീയര്‍ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്”

As it is written

നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “ചിലര്‍ തിരുവെഴുത്തുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് പോലെ” (കാണുക: rc://*/ta/man/translate/figs-activepassive)

sing praise to your name

ഇവിടെ “നിങ്ങളുടെ നാമം” ദൈവത്തെ സൂചിപ്പിക്കുന്നു. ഇതര വിവര്‍ത്തനം : “നിനക്ക് സ്തുതി പാടുക” (കാണുക: rc://*/ta/man/translate/figs-metonymy)