ml_tn/rom/15/08.md

1.7 KiB

For I say

ഞാന്‍ പറയുന്നത്. “ഞാന്‍” എന്നത് പൌലോസിനെ സൂചിപ്പിക്കുന്നു.

Christ has been made a servant of the circumcision

“പരിച്ഛെദന” യെഹൂദനെ സൂചിപ്പിക്കുന്ന സൂചക പദമാണ്. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “യേശുക്രിസ്തു യഹൂദന്മാര്‍ക്ക് ഒരു ദാസനായി തീര്‍ന്നു. (കാണുക: [[rc:///ta/man/translate/figs-metonymy]] ഉം [[rc:///ta/man/translate/figs-activepassive]])

in order to confirm the promises

ക്രിസ്തു പരിച്ഛേദനയുടെ ദാസനായിത്തീർന്ന രണ്ട് ഉദ്ദേശ്യങ്ങളിൽ ഒന്നാണിത്

the promises given to the fathers

ഇവിടെ എന്നത് ""പിതാക്കന്മാർ"" യെഹൂദജനതയുടെ പൂർവ്വികരെ സൂചിപ്പിക്കുന്നു് ഇത് നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : ""ദൈവം യെഹൂദന്മാരുടെ പൂർവ്വപിതാക്കന്മാർക്ക് നൽകിയ വാഗ്ദാനങ്ങൾ” (കാണുക: [[rc:///ta/man/translate/figs-explicit]] ഉം [[rc:///ta/man/translate/figs-activepassive]])